Posts

Showing posts from October, 2011

കാലം

" ഇനി അച്ചന്റെ കാലം കഴിഞ്ഞാണ് അവന് ‍ കല്യാണം കഴിക്കുനതെങ്കില് ‍ ആയിക്കൊട്ട് ".. അച്ചന് ‍ മരിക്കാന് ‍ നമ്മള് ‍ ക്ക് പ്രാര് ‍ ഥിക്കാന് ‍ പറ്റുമോ ????............ പടിയില് ‍ വച്ച കാല് ‍ അയ്യാള് ‍ പിന്നോട്ട് വച്ചു ...... ഇവള് ‍ ഇതാരോടാണ് സംസാരിക്കുന്നത് . ?... വന്നത് അവള് ‍ അറിയാതിരിക്കാന് ‍ അയാള് ‍ മാറി നിന്നു . മറുവശത്ത് മകനോടാണ് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോള് ‍ അയാളില് ‍ ഒരു വിഷാദ ചിരി ഉണ്ടായി ..... മക്കള് ‍ മരണം ആഗ്രഹിക്കുന്നു .. എന്റെ മരണം ...... എന്റെ നിഴല് ‍ വെട്ടം കണ്ടതോടെ സംസാരം മുറിഞ്ഞു ...... അവളുടെ കണ്ണില് ‍ നനവുണ്ടായിരുന്നു ...... " കുട്ടനോട് കല്യാണ കാര്യം സംസാരിക്കുകയായിരുന്നു , " മീന് ‍ സഞ്ചിയുമായി അടുക്കളയിലേക്കു പോകുമ്പോള് ‍ അവള് ‍ പിറുപിറുത്തു .......... "" ഇപ്പൊ ഒന്നും വേണ്ടാ എന്ന് തന്ന്യാ   അവന് .. ഇപ്പോളത്തെ കുട്ട്യോളുടെ ഒരു കാര്യങ്ങള് ‍......"" അമ്മയെ തല്ലുന അച്ഛനെ വേണ്ട എന്ന് പറഞ്ഞു മൂത്തവന് ‍  പന്ത്രണ്ടാം വയസില് ‍ വീട് വിട്ടു പോയതാണ് . അല്ലെങ്ങില് ‍ അടിച്ചു ഇറക്കിയതാണ് എന്ന...