പ്രതീക്ഷ ക്യാബ് ഇറങ്ങി അച്ചായൻസിലേക്ക് നടന്നു.നല്ല പഴം പൊരി ആയിരുന്നു മനസുനിറയെ .ഒരു അടിച്ച ചായക്ക് ഓർഡർ ചെയ്തിട്ട് ഇരിക്കുമ്പോൾ ഓർത്തത് അടിച്ച ചായ നമ്മൾ ഒരു കൂട്ടം ചെങ്ങായിമാർ വന്നു ഹിറ്റ് ആക്കിയതാണല്ലോ എന്നായിരുന്നു .ചില്ലുകൂട്ടിൽ രതീഷ് ഒക്കെ മരിച്ചു കിടക്കുയാണല്ലൊ ..തൽകാലം സുഗിയെൻ മതി .സുഗിയേനും കല്ല് പോലെ ആയിരുന്നു.ചായ നുണയുമ്പോൾ അടുത്ത് ഇരിക്കുന്ന ചേട്ടൻ എങ്ങോട്ടോ നോക്കി നെടുവീർപ്പിട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.അച്ഛന്റെ ഒക്കെ പ്രായം കാണും ..പ്രാരാബ്ധത്തിന്റെ ഒരു തേങ്ങൽ ആ ദീർഘനിശ്വാസത്തിൽ ഉള്ളതുപോലെ എനിക്ക് തോന്നി.. മോൻ ഐര്പോര്ട്ടിലാണോ ജോലി ????ഹ്മ്മ്?ഞാൻ അതെ എന്ന് ഒന്ന് തലയാട്ടി ചിരിച്ചു..ഈ കോട്ടും സൂട്ടും കണ്ടായിരിക്കാം .....".അതെ ചേട...
Posts
Showing posts from 2017