നൊമ്പരം


"എവിടെയായിരുന്നു ഇത്രയും നേരം ?"
അട്ടഹാസം ക്ലാസ്സ്റൂമില്മുഴങ്ങിപ്പോയി......നനഞ്ഞു ഒട്ടിയ ശരീരത്തില്നിന്നും മഴത്തുള്ളികള്വരാന്തയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു .അവള്ഭയത്തോടെ വാതിലിനു മറവിലേക്ക് മാറി നിന്നു.
"മഴയാണെന്നു അറിയില്ലേ മണിക്കുട്ടി  നിനക്ക് ?.....വടിയും കുടയും  ഇല്ലാതെ വന്നോളും....ടീച്ചര്പിന്നെയും എന്തൊക്കെയോ പിറുപിറുത്തു ..
നനഞ്ഞ കുപ്പയത്തോടെ കൂട്ടുകാരിയുടെ അടുത്തിരിക്കുമ്പോള്‍ :,കുടയെന്ന സ്വപ്നം ഞാനും അമ്മയും  കാണാന്തുടങ്ങിയിട്ട് കുറെ നാളായി എന്ന് എങ്ങനെ പറയും എന്നറിയാതെ അവള്കരഞ്ഞുപോയി..എന്റെ മഴയേ ഞാന്സ്കൂളില്എത്തിയതിനു ശേഷം മാത്രമേ ഇനി പെയ്യാവുട്ടോ ......എന്ന പ്രാര്ത്ഥനയോടെ അവള്പുസ്തകസഞ്ചിയില്നിന്നും നനയാത്ത പുസ്തകങ്ങള്എടുത്തു നിവര്‍ത്തി ...............

Comments

  1. നൊമ്പര പെടുത്തുന്ന ഓര്‍മകളാണ് മഴയും മഴക്കാലവും
    മഴയെ ഇഷ്ടപെടാത്തവര്‍ ആരും തന്നെയുണ്ടാവില്ല
    ഞാനും ഇഷടപെടുന്നു

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്ന മഴ ...