പറയാന്‍ ബാക്കി വച്ചത്.........
ഇടവപ്പാതി
നാട്ടില്‍ നിന്നും ചേച്ചിയുടെ ഫോണ്‍ ഉണ്ടായിരുന്നു.തോരാത്ത ഇടവപ്പാതിയെ അവള്‍ ശപിക്കുന്നുണ്ടായിരുന്നു കുട്ടികള്‍ക്ക് രണ്ടാള്‍ക്കും നല്ല സന്തോഷമാണ് മഴ നനയാന്‍ .ഇപ്പൊ അവരെ സ്കൂളില്‍ വിട്ടിട്ടു വന്നതേ ഉള്ളുഅവള്‍ ..നിനക്ക് സുഖമല്ലേ അവിടെ?.
മനസ്സില്‍ തോരാത്ത ഇടവപ്പാതിയെ ഓര്‍ത്തിരിക്കുന്നതിനിടയില്‍
ആ ചോദ്യം ഒലിച്ചുപോയി......
ആ ചോദ്യം ഒലിച്ചുപോയി......
Comments
Post a Comment