സ്വപ്ന മഴ ...



രാത്രിയില്പെയ്യുന്ന മഴയ്ക്ക്സൗന്ദര്യം ഉണ്ടാകുമോ?
മഴയുടെ ആര്ത്തനാദവും ആസ്വദിച്ചു പുതപ്പിനടിയില്ചുരുണ്ട് കിടന്ന്ഉറങ്ങുന്നതിനിടയില്ആര് ആലോചിക്കാന്‍ ?.....
രാത്രിയില്പെയ്യുന്ന മഴയ്ക്ക്സൗന്ദര്യം ഉണ്ടാകുമോ?..അവള്അറിയാതെ വീണ്ടും ചോദിച്ചു...
"നിനക്ക് വട്ടാണ് അതും പറഞ്ഞു അയാള്തിരിഞ്ഞു കിടന്നു..."ഉറങ്ങാന്നോക്ക്...
മറുപടി അവള്പ്രതീക്ഷിചിരിന്നു എന്ന് മട്ടില്അവള്തല ചെറുതായി കുലുക്കി ..ശരിയാണ്  എന്ന മട്ടില്ചെറിയ മന്ദഹാസം മുഖത്തു വന്നുപോയി...
ജനല്കമ്പികളില്ചേര്ത്തു പിടിച്ച കയ്കളിലേക്ക് അപ്പോഴും മഴത്തുള്ളികള്തെറിച്ചു വീഴുന്നുണ്ടായിരുന്നു....ഇടവപ്പാതിയുടെ ആര്ത്തനാദം പോലെ അവളുടെ കണ്ണില്നിന്നും മഴത്തുള്ളികള്ഉതിര്ന്നു വീണുകൊണ്ടിരുന്നു ...........................

Comments

Post a Comment

Popular posts from this blog

കാത്തിരിപ്പ്